Light mode
Dark mode
ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്മോനാണ് വിജിലന്‍സിന്റെ പിടിയിലായത്
എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് ജിബി എം. മാത്യുവാണ് പിടിയിലായത്.
ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കർ ആണ് പിടിയിലായത്
പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെയാണ് സസ്പെൻഡ് ചെയ്തത്
വടകര പാക്കയിൽ ജെ.ബി സ്കൂൾ പ്രധാന അധ്യാപകൻ ഇ.എം രവീന്ദ്രനാണ് വിജിലൻസ് പിടിയിലായത്
എറണാകുളം രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരി ശ്രീജയാണ് പിടിയിലായത്
കൈക്കൂലി കേസുമായി ബന്ധപ്പെട്ട് രണ്ട് ഏജന്റുമാരെ വിജിലന്‍സ് പിടികൂടിയിരുന്നു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിലിനെയാണ് വിജിലൻസ് പിടികൂടിയത്
മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്
മുക്കം നായര്‍കുഴി പുല്ലും പുതുവയല്‍ എം ബിജേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്
ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്
പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്
21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം
ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്