ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’; ഫസ്റ്റ് ലുക്ക് കാണാം
ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേര് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉർവശിയാണ് ചിത്രത്തിൽ നായിക. ഹമീദ് എന്ന മകന്റെയും ഐഷ എന്ന ഉമ്മയുടെയും...