Light mode
Dark mode
അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗമായിരുന്നു
ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ചു "ബ്രോമാൻസ്"തിയേറ്ററുകളിൽ വൻ വിജയം നേടിയാണ് മുന്നേറുന്നത്.
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
നിയമനം നടത്താന്‍ തീരുമാനിച്ച ഗവേണിംഗ് ബോഡിയുടെ മിനിറ്റ്സിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.