ആര്.എസ്.എസ് സംഘം കുടുംബത്തെ ആക്രമിച്ചതായി പരാതി; നാലംഗ കുടുംബം ആശുപത്രിയില്‍
രഞ്ജുവിന്റെ ഭാര്യ ശ്രീദേവിയെ ചവിട്ടിവീഴ്ത്തുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. വടികൊണ്ടുള്ള അടിയേറ്റ് രഞ്ജുവിന്റെ തലക്കും, ശ്രീദേവിയുടെ ചെവിക്കും പരിക്കേറ്റു. മകനായ രജിന്റെ കൈ ഒടിയുകയും...