ഇങ്ങനെ ബട്ടറും മധുരവും കഴിക്കാമോ? കുഴപ്പക്കാരനോ ബൺ മസ്ക?
കേരളത്തിലെ ഭക്ഷണപ്രേമികൾക്കിടയിലെ പുതിയ ട്രെൻഡിങ്ങ് ഐറ്റമാണ് ബൺ മസ്കയും ഒപ്പം ആവി പറക്കുന്ന ഇറാനി ചായയും. മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്ന ഈ കോംബോ ഇപ്പോൾ സോഷ്യൽ...