യുഎഇയില്‍ ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തു മാറ്റുന്നു
മിക്ക ബസ് അപകടങ്ങളിലും ഈ സീറ്റിലിരിരുന്ന് യാത്രചെയ്യുന്നവര്‍ മരിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.യുഎഇയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തുമാറ്റണമെന്ന്...