മുഖം മിനുക്കി ദുബൈയിലെ ബസ് സ്റ്റേഷനുകൾ; 22 സ്റ്റേഷനുകളിൽ പുതിയ സൗകര്യങ്ങൾ
ദുബൈ: മുഖം മിനുക്കി ദുബൈയിലെ ബസ് സ്റ്റേഷനുകൾ. നഗരത്തിലെ 22 ബസ് സ്റ്റേഷൻ നവീകരിക്കുന്ന ജോലികൾ പൂർത്തിയായതായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 16 യാത്രാ സ്റ്റേഷനുകളിലും ആറ് ബസ്...