Light mode
Dark mode
കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാതിൽ നടക്കുന്ന കോണ്‍ക്ലേവില്‍ വ്യാപാര- വാണിജ്യ -ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും
കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജിങ് പാർട്ണർ സഈം അബ്ദുല്ല ആദ്യ രജിസ്ട്രേഷൻ നിർവഹിച്ചു.
വിവിധ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കനുസരിച്ച് ബിസിനസ് രൂപപ്പെടുത്താൻ സംരംഭകരെ സഹായിക്കുന്നതാണ് ബ്രീസ് ബിഗ് കോൺക്ലേവ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടേമേഷനും ബിസിനസ് രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പരിചയപ്പെടുത്തുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം.
ഡോ. എം.കെ മുനീർ എം.എൽ.എ കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടേമേഷൻ എന്നിവ ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ്