ഡിറ്റർജന്റ്, യൂറിയ...; ഗ്രാമവാസികൾ അഞ്ചുവർഷമായി കുടിച്ചത് രാസവസ്തുക്കൾ ചേർത്ത പാൽ; ഒടുവിൽ ഫാക്ടറിക്ക് പൂട്ടിട്ട് ഉദ്യോഗസ്ഥർ
300 ലിറ്റർ യഥാർഥ പാൽ ഉപയോഗിച്ച്, വിവിധ രാസവസ്തുക്കൾ കലർത്തി പ്രതി പ്രതിദിനം 1,700 മുതൽ 1,800 ലിറ്റർ വരെ പാലാണ് ഫാക്ടറിയില്‍ ഉത്പാദിപ്പിച്ചിരുന്നത്