കുവൈത്തില്‍ ഇന്ത്യന്‍ എംബസി ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു
ഇന്ത്യന്‍ മാമ്പഴത്തിനു വിപണി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യന്‍ എംബസി ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു. മഹ്റാറ്റ ചേംബര്‍ ഓഫ് കൊമേഴ്സ്, പൂനെ, അഗ്രികള്‍ച്ചര്‍ എക്സ്പോര്‍ട്ട്...