അമേരിക്കൻ വിപണി പിടിച്ചടക്കാൻ ബൈജൂസ്; ഡിജിറ്റൽ വായനാ സ്റ്റാർട്ടപ്പ് 'എപിക്' ഏറ്റെടുത്തു
12 വയസിനുതാഴെയുള്ള കുട്ടികള്ക്കായി പ്രവര്ത്തിക്കുന്ന 'എപിക്' 3,700 കോടി രൂപയ്ക്കാണ് ബൈജൂസ് ഏറ്റെടുത്തത്. 2013ൽ പ്രവർത്തനമാരംഭിച്ച ആപ്പിൽ നിലവിൽ അഞ്ചുകോടി കുട്ടികൾ വരിക്കാരായുണ്ട്