ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം നാളെ
സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭയോഗം നാളെ ചേരും.ബഹിഷ്കരണത്തില്‍ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ അതൃപ്തി നാളത്തെ യോഗത്തില്‍ പ്രകടിപ്പിക്കുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റ്...