Light mode
Dark mode
തീരുമാനം ഇന്ന് ചേർന്ന സെക്രട്ടറിയേറ്റിൽ
നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു
വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസത്തിനുൾപ്പെടെ അനുമതി നൽകിയാണ് സർവകലാശാലകൾ അനുവദിക്കുക
പരാതികൾ പരിഹരിച്ച് ഒരു മാസത്തിനുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.