സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് സിഎജി റിപ്പോര്‍ട്ട്
സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും ഗണ്യമായ തോതില്‍ വര്ദ്ധിച്ചുസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ റവന്യു കമ്മിയും...