ജനസംഖ്യ കേരളത്തിലെ ഒരു താലൂക്കിനോളം; കേപ് വെർദെ ലോകകപ്പിന്
കേപ് വെർദെ. അധികമാരും കേൾക്കാത്ത ഒരു രാജ്യമാണത്. ഒരു ഗ്ലോബ് തിരിച്ചുനോക്കിയാൽ പോലും കണ്ടെത്താൻ പ്രയാസമുള്ള ഒരു രാജ്യം. പോർച്ചുഗീസ് കോളനിയായിരുന്ന ഈ ദ്വീപ് രാജ്യത്തിന്റെ ജനസംഖ്യ 6ലക്ഷത്തിൽ താഴെയാണ്....