'ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗം'; കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടന കാരിത്താസിനെതിരെ ബിജെപി
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്ക്കെതിരെയും അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് കോണ്‍ബേണിനുമെതിരായ വാര്‍ത്താ സമ്മേളനത്തിലാണ് കാരിത്താസിനെതിരെയുള്ള ബിജെപി വക്താവിന്റെ ആരോപണം