- Home
- Casemiro

Football
22 Jan 2026 10:48 PM IST
കാസമിറോ യുനൈറ്റഡ് വിടുന്നു ; ഈ സീസണോടെ അവസാനിക്കുന്ന കരാർ പുതുക്കാനില്ലെന്ന് സ്ഥിരീകരം
ലണ്ടൻ : മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ പുതുക്കാനില്ലെന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ. ഈ സീസൺ അവസാനത്തോടെ താൻ ക്ലബ് വിടുമെന്നും ഇത് ക്ലബ്ബിനൊപ്പമുള്ള അവസാന സീസൺ ആവുമെന്നും താരം സ്ഥിരീകരിച്ചു....






