Light mode
Dark mode
25 പന്തിൽ 42 റൺസുമായി തകർപ്പൻ ഫോമിൽ ബാറ്റു ചെയ്യവെയാണ് ബ്രേവിസിനെ ഹൈദരാബാദ് താരം പിടികൂടിയത്.
കഴിഞ്ഞ ഐ.പി.എല്ലിലും യുവ താരം അവിശ്വസനീയ ക്യാച്ചുമായി കൈയ്യടി നേടിയിരുന്നു
രോഹിത്തും കോഹ്ലിയും തമ്മില്‍ ഭിന്നതയുണ്ടെന്ന കുപ്രചാരണങ്ങളെയെല്ലാം അടിച്ച് ബൗണ്ടറിക്ക് പുറത്തിടുന്ന രംഗങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷിയായത്.
ഡല്‍ഹി ഇന്നിങ്സിലെ ആദ്യ ഓവറില്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജു സാംസണ് നടത്തിയ ആക്രോബാറ്റിക് ഡൈവ് ആണ് ആരാധകര്‍ ഏറ്റെടുത്തത്.
മത്സരത്തിൽ യുവരക്തങ്ങളായ ഇഷൻ കിഷനും തിലക് വർമയും പോരാടിയെങ്കിലും രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബൈയെ തോൽപ്പിക്കുകയായിരുന്നു
മത്സരത്തിൽ 47.4 ഓവറിൽ 218 റൺസിന് ഓൾഔട്ടായി ഇംഗ്ലണ്ട് മത്സരം കൈവിടുകയും ചെയ്തു