Light mode
Dark mode
'ഈ സര്‍ക്കാരല്ലേ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. പിന്നെ എന്തിന് ചര്‍ച്ച ചെയ്യാന്‍ ഭയക്കണം'
കേസന്വേഷണം സി.ബി.ഐക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്ന യു.ഡി.എഫ് ആരോപണം ശക്തമാക്കുന്നതിന് ഇത് ഇടയാക്കും