Light mode
Dark mode
സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ശാരീരക ആക്രമണവും അപമാനവുമാണെന്നും സി.ബി.ഐ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കി
തിരുവനന്തപുരം സ്വദേശികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്
കുറ്റപത്രത്തിൻ്റെ പകർപ്പ് പ്രതികൾക്ക് കൈമാറാൻ കോടതി നിർദേശിച്ചു
ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു
സി.ബി.ഐക്കെതിരെ പശ്ചിമ ബംഗാൾ ഫയൽ ചെയ്ത കേസിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്
ജെസ്ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു
കേസ് വിധി പറയാനായി ഏപ്രില്‍ 29 ലേക്ക് മാറ്റി
ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം പിതാവ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്തിട്ടുണ്ട്
സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.
സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി.
ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്
തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് ജയപ്രകാശ്
സിദ്ധാർഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയും സി.ബി.ഐ സംഘം പരിശോധിച്ചു
ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
കേരള സർക്കാർ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും ജയപ്രകാശ്.
സംഘം ഇന്ന് വയനാട്ടിലെത്തി അന്വേഷണം തുടങ്ങും
ജെസ്നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങള്‍ തള്ളിയിരിക്കയാണ് സിബിഐ