Light mode
Dark mode
വിജിലൻസ് ശിപാർശ നിയമപരമായി നിലനിൽക്കില്ലെന്നും സതീശൻ പറഞ്ഞു
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങൾക്കുമാണ് കത്തയച്ചത്
മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയിലും കർണാടകയിൽനിന്നുള്ള സംഘ്പരിവാർ പ്രവർത്തകൻ അലഹബാദ് ഹൈക്കോടതിയിലും രാഹുൽ ഗാന്ധിയുടെ പൗരത്വ വിഷയത്തിൽ ഹരജികൾ നൽകിയിട്ടുണ്ട്
താമിർ ജിഫ്രി കൊല്ലപെട്ട പൊലീസ് ക്വാർട്ടേഴ്സിലാണ് പരിശോധന നടത്തിയത്
സി.ബി.ഐ അന്വേഷണം വൈകുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ
പരാതിക്കാരനായ യാക്കൂബ് മുഖ്യമന്ത്രിക്ക് കത്ത് നൽകി