സി.ബി.എസ്.ഇ പരീക്ഷാ ഫലം: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് മിന്നും വിജയം
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി. മിക്കവാറും എല്ലാ സ്കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ 90 ശതമാനത്തിന്...