മതവിദ്വേഷത്തിന് 'പരസ്യ' പിന്തുണ: 'അമുലി'നെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം
സംഘപരിവാര്‍ അനുകൂല സുദർശൻ ടി.വിയുടെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടി ഡൽഹി ഹൈകോടതി തടഞ്ഞിട്ടും അതേ ചാനലിന് സ്പോൺസർഷിപ്പ് തുടരുന്നതിനാലാണ് 'അമുലി'നെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്.