Light mode
Dark mode
മഴ കനക്കുകയാണെങ്കിൽ ചങ്ങാടത്തിൽ മറുകരയിലേക്കെത്തുന്നത് സാധ്യമല്ല.
വന്യമൃഗ ശല്യമടക്കമുള്ള വെല്ലുവിളികൾ അവഗണിച്ചാണ് ചാലിയാർ പുഴയുടെ കരയിലുള്ള വനത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്.
മലപ്പുറം ചീക്കോട് ഇരട്ട മുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്
മൃതദേഹം ലഭിക്കുമ്പോൾ മേൽ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു
പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്