- Home
- ChamarajanagarMP

Videos
3 Nov 2018 8:28 AM IST
തിരുവണ്ണൂര്‍ സുബ്രമണ്യ ക്ഷേത്രത്തിലെ ചുറ്റുമതിലിന് സ്നേഹത്തിന്റെ നിറക്കൂട്ട് പകര്‍ന്ന് ഇസ്ലാം മതവിശ്വാസിയായ ഹഫീഫ
തിരുവണ്ണൂര്‍ സുബ്രമണ്യ ക്ഷേത്രത്തിനടുത്താണ് ഹഫീഫയുടെ വീട്. ക്ഷേത്രത്തിന് തൊട്ടടുത്ത് ഹഫീഫയുടെ പിതാവ് ഹനീഫ കച്ചവടം നടത്തുന്നു. ഇവിടെ നടക്കുന്ന ഉത്സവം ഈ നാടിന്റെ ആകെ ആഘോഷമാണ്.


