Light mode
Dark mode
പ്രായം കൊണ്ട് മാത്രമല്ല, ഇച്ഛാശക്തിയിലും തളര്‍വാദം പിടിച്ച ഒരു ആവര്‍ത്തനമാക്കി മൂന്നാം മോദി ഭരണത്തെ മാറ്റാന്‍ ഇന്ത്യന്‍ പൗരസമൂഹത്തിനു സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്.
നായിഡു-നാര ദമ്പതികളുടെ മകൻ ലോകേഷ് നാരയുടെ ആസ്തിയും കുതിച്ചുയർന്ന് 237.8 കോടിയിൽ എത്തിനിൽക്കുകയാണ്
‘എല്ലാ നേതാക്കളും മോദിയേക്കൾ മികച്ചവരാണ്’
നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിലായിരുന്നു നായിഡു അറസ്റ്റിലായത്
എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം നിര്‍ത്തലാക്കുമെന്ന് മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് റാലികളിലെല്ലാം നിരന്തരം ആവർത്തിച്ച കാര്യം തള്ളിയയാളാണ് ചന്ദ്രബാബു നായിഡു
ടിഡിപിയെ കൂടെനിർത്താൻ എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തെന്നാണ് വിവരം.
ടി.ഡി.പി മുൻപും എൻ.ഡി.എയുടെ ഭാഗമായിരുന്നെങ്കിലും ഒരിക്കലും മുസ്ലിംകൾക്കെതിരായ ഒരുതരത്തിലുമുള്ള അനീതിയും വച്ചുപൊറുപ്പിച്ചിരുന്നില്ലെന്നും ചന്ദ്രബാബു നായിഡു
പത്തനംത്തിട്ട ളാക്കൂരില്‍ നിന്നുള്ള സഹോദരിമാരായ ഹിമ പി. ദാസും ദേവി പി. ദാസും ഫാബ്രിക് പെയിന്റിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവെക്കുന്നു