- Home
- ChandyOommen

Kerala
22 Aug 2023 8:07 AM IST
കുടുംബയോഗങ്ങളിലും ഭവനസന്ദർശനങ്ങളിലും കേന്ദ്രീകരിച്ച് സ്ഥാനാര്ത്ഥികള്; പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു
വാഹനപര്യടനത്തിനു പിന്നാലെ കുടുംബയോഗങ്ങളും സജീവമാക്കി കളംപിടിക്കാനാണ് യു.ഡി.എഫിന്റെ നീക്കം. ജെയ്ക്ക് സി. തോമസ് ഭവനസന്ദർശനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Kerala
20 Aug 2023 6:28 AM IST
വികസനം ചർച്ചയാക്കാൻ കഴിഞ്ഞത് നേട്ടം; പുതുപ്പള്ളിയിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് സി.പി.എം വിലയിരുത്തൽ
ഇടതുമുന്നണിക്ക് വികസനം ചർച്ചയാക്കാൻ കഴിഞ്ഞു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. വികസന ചർച്ചയോട് യു.ഡി.എഫ് മുഖം തിരിച്ചു നിൽക്കുന്നു എന്ന വിമർശനം വരും ദിവസങ്ങളിൽ സി.പി.എം കൂടുതൽ...

Kerala
14 Aug 2023 12:34 PM IST
'ഒറ്റത്തടിപ്പാലം ഇരട്ടത്തടിയാക്കിയ വികസന നായകൻ'; ഉമ്മൻ ചാണ്ടിക്ക് വച്ചത് കൊണ്ടത് മന്ത്രി വാസവന്-ഉപതെരഞ്ഞെടുപ്പ് ചൂടിനിടയിലെ പാലം വിവാദം
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർത്തിയ സി.പി.എം നേതാവ് കെ. അനിൽ കുമാറിന്റെ സഹോദരൻ അജയൻ കെ. മേനോൻ ആണ് പഞ്ചായത്ത് പ്രസിഡന്റെന്നും രാഹുൽ ചൂണ്ടിക്കാട്ടി

Kerala
6 Feb 2023 5:09 PM IST
'ഉമ്മൻചാണ്ടിയെ കുടുംബം ആയുർവേദ മരുന്ന് നൽകി ബുദ്ധിമുട്ടിക്കുന്നു; ചികിത്സ തടയുന്നു'-ആരോപണവുമായി സഹോദരൻ
'ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. മഞ്ഞളുവെള്ളം കൊടുത്ത് കൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ചികിത്സ വഴിതിരിച്ചുവിട്ടത്.'
















