Light mode
Dark mode
ചൈനീസ് പൗരൻ ചാങ് ചുങ് ലിങ്ങുമായി എന്താണ് ബന്ധമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദാനി ഗ്രൂപ്പ് നൽകിയിട്ടില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ നാലിടത്താണ് ലിങ്ങിന്റെ പേര് പരാമർശിക്കുന്നത്