Light mode
Dark mode
കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
ചങ്ങനാശേരി പോലീസ് അന്വേഷണം തുടങ്ങി
പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു
ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഘർഷമുണ്ടായത്
കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
പുതൂർപ്പള്ളി ജമാഅത്തുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് മതചടങ്ങുകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം പൊതുയോഗത്തിൽ പങ്കെടുത്തയാൾക്ക് നോട്ടീസ് നൽകി
ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു
ആലപ്പുഴയിൽ കാണാതായ ബിന്ദുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്
യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്
തൃക്കാക്കരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ശക്തമാകും
നിലവിലെ തർക്കം അനാവശ്യമാണെന്ന് ശശി തരൂർ എംപി
''എഐസിസിയുടെ സർക്കുലറിലടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയമല്ലിത്''
'സതീശൻ പ്രസ്താവന പിൻ വലിക്കുകയോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയോ ചെയ്യണം'
മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
അപകടത്തിൽ പരിക്കേറ്റ യാത്രികൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു
പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ
പുഴവാത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്
തിരുവനന്തപുരത്ത് ഇന്നലെ മരിച്ച 60 വയസുകാരിയായ ട്രീസ വര്‍ഗീസിന് കോവിഡ് സ്ഥിരീകരിച്ചു