റസ്ലിങ് റിങ്ങിലെ പോരാട്ട കഥയുമായി ചത്താ പച്ച; ചിത്രീകരണം തുടങ്ങി
നവാഗതനായ അദ്വൈത് നയ്യാർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ നിർമാണം റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിൽ രമേശ് ആൻഡ് റിതേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ്...