ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ചെസ്സ് ടൂർണമെന്റ സംഘടിപ്പിച്ചു
ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ചിൽഡ്രൻസ് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചെസ്സ് ടൂർണമെന്റ സംഘടിപ്പിച്ചു. ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു....