- Home
- ChiefElectoralOfficer

Kerala
27 Oct 2025 7:16 PM IST
എസ്ഐആർ; കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുമെന്നും നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽക്കർ






