- Home
- Chikmagalur

Kerala
5 Nov 2025 3:41 PM IST
'നിങ്ങൾ കേരളക്കാർ നോൺ വെജ് കഴിക്കുന്നവരല്ലേ, ഞങ്ങൾ ബ്രാഹ്മണരാണ്, ഞങ്ങൾ കഴിച്ചിട്ടേ നിങ്ങൾക്ക് കഴിക്കാനാവൂ';ചിക്മഗളൂരില് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് അനു പാപ്പച്ചന്
'അത്രയും നേരം ഞങ്ങളുടെ ചിക്കനോടു തൊട്ടുരുമ്മിയിരുന്ന പനീർകറിയും ഗുലാബ് ജാമും ആരോ വലിച്ചെടുത്ത് കൊണ്ടുപോയി'


