2023 ഒക്ടോബർ മുതൽ ഗസ്സയിൽ 67 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ട്
ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനാൽ വരും ആഴ്ചകളിൽ 5 വയസ്സിന് താഴെയുള്ള 650,000-ത്തിലധികം കുട്ടികൾ ഗുരുതരവും ജീവന് ഭീഷണിയുമായ പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന്...