- Home
- Children

Kerala
15 Oct 2022 3:40 PM IST
കുട്ടികൾക്ക് ആവർത്തിച്ചു വരുന്ന പനിയും ചുമയും, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ഐഎൽഐ., എസ്എആർഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

UAE
21 Sept 2022 7:55 PM IST
അക്രമവാസന വളർത്തുന്ന ഇ-ഗെയിമുകളിൽനിന്ന് കുട്ടികളെ അകറ്റണമെന്ന് അബൂദബി പൊലീസ്
അക്രമവാസന വളർത്തുന്ന ഇലക്ട്രോണിക് വീഡിയോ ഗെയിമുകൾ ഉപയോഗിക്കുന്നതിൽനിന്ന് കുട്ടികളെയും കൗമാരക്കാരെയും അകറ്റിനിർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. അബൂദബി പൊലീസാണ് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി...

UAE
31 Aug 2022 3:57 PM IST
ദുബൈയിൽ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങളിൽ കുട്ടികൾക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്ത്..?
ദുബൈയിലെ ഹോട്ടലുകളിലെ മുതിർന്നവർക്കുള്ള നീന്തൽക്കുളങ്ങളിൽ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്തിയതായി ഈ മാസം പകുതിയോടെ അധികൃതർ അറിയിച്ചിരുന്നു. എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ ഒരു...

UAE
7 July 2022 1:59 PM IST
'സേഫ് സമ്മര്‍'; സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ അബുദാബി പൊലീസ് നല്കുന്ന മുന്നറിയിപ്പുകള്‍
സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ 'സേഫ് സമ്മര്‍' കാമ്പെയ്നുമായി അബുദാബി പൊലീസ്. അവധിക്കാലത്ത് കുട്ടികളുടെ മേലുള്ള ശ്രദ്ദ വര്‍ധിപ്പിച്ച് അവരുടെ സുരക്ഷ മാതാപിതാക്കള്‍ തന്നെ...



















