- Home
- childrens

Health
26 Dec 2025 4:01 PM IST
മധുരവും വൈകിയുള്ള ഉറക്കവും രോഗികളാക്കും; ആഘോഷങ്ങളാകാം, നിങ്ങളുടെ കുട്ടിയെ മറക്കേണ്ട
ചോക്ലേറ്റ്, കേക്ക് തുടങ്ങിയ മധുരപലഹാരങ്ങളോട് നോ പറയാന്‍ പ്രയാസമാണ് അവധിക്കാലത്ത്. എന്നിരുന്നാലും, അമിതമായ മധുരം കുട്ടികളുടെ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗബാധിതനാക്കാനുള്ള സാധ്യതയേറെയാണ്








