Light mode
Dark mode
‘Capital punishment’ controversy centred around late V.S | Out Of Focus
സുരേഷ് കുറുപ്പിന്റെ ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കുമെന്നും ചിന്താ ജെറോം പറഞ്ഞു
ചിന്താ ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഹരജി.
ആരോപണങ്ങൾ തള്ളി ഡിവൈഎഫ്ഐ
18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി
യൂത്ത് കോണ്‍ഗ്രസാണ് ചിന്തയ്ക്കെതിരെ പരാതി നല്‍കിയത്
'ഡോക്ടറേറ്റ് റദ്ദാക്കണമോയെന്ന് ഗവർണർ തീരുമാനിക്കട്ടെ'
ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന
വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല
'യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്തയെ വ്യക്തിഹത്യ നടത്തുകയാണ്'
കേരള സർവകലാശാലാ വിസി ഡോ മോഹനൻ കുന്നുമ്മലിനാണ് വിശദമായ പരാതി നൽകുക
വിവാദ 'വാഴക്കുല- വൈലോപ്പിള്ളി' പരാമർശത്തിന് തൊട്ടുമുമ്പാണ് ഈ വിമർശനം.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നാണ് ചങ്ങമ്പുഴയുടെ 'വാഴക്കുല'. എന്നാൽ ചിന്താ ജെറോമിന്റെ പ്രബന്ധത്തിൽ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ്!
യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കിയതോടെ 17 മാസത്തെ കുടിശ്ശികയായി 8,50,000 രൂപയാണ് ഇന്ന് സർക്കാർ അനുവദിച്ചത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്