ചിത്രപ്രിയ കൊലപാതകം; വ്യാജ CCTV ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതെന്തിന്?
മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനിയായ 19 വയസുകാരി ചിത്രപ്രിയയെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെന്താണ്? സുഹൃത്തായ 21 വയസുളള അലനാണ് കൊലപാതകി എന്ന് പൊലീസ് പറയുന്നു. അതേസമയം...