- Home
- Chittur Constituency

Kerala
18 April 2016 7:19 PM IST
കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ ചിറ്റൂരിലെ വോട്ടര്‍മാര്‍ക്ക് അമര്‍ഷം
ദശാബ്ദങ്ങളുടെ പഴക്കമുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരു മുന്നണികളും താല്പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നുപാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും വിവാദ വിഷയമാണ് കുടിവെള്ളം....

