Light mode
Dark mode
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാഖിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്
നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ല
കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം ചെന്നൈയിൽ നിന്ന് വന്നത്
സമീപ പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിലാണ് കോളറ ബാക്ടീരിയ കണ്ടെത്തി
കുറ്റിപ്പുറം ടൌണിലെ അന്നപൂര്‍ണ, വൃന്ദാവന്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് കോളറ പിടിപ്പെട്ടത്. രണ്ട് ഹോട്ടലുകളും ഒരു വ്യക്തിയുടേതാണ്. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന...
വൃത്തിഹീനമായ പരിസരങ്ങളില്‍ നിന്ന് ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുക, കൈ കഴുകുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങി ലളിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കോളറയെ അകറ്റി...
കടുത്ത ഛര്‍ദ്ദിയുമായി ഒരു ഇതര സംസ്ഥാന തൊഴിലാളി ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയിരുന്നു. കോഴിക്കോട് മാവൂരില്‍ കോളറയെന്ന് സംശയം. കോളറ ലക്ഷണവുമായി മൂന്ന് പേര് ചികിത്സതേടി....
മലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചുമലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. രോഗനിയന്ത്രണ...
നാലു മാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് കോളറ ബാധിച്ചത്യമനില് കോളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. നാലു മാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് കോളറ ബാധിച്ചത്. 1975 പേരാണ് ഇതുവരെ കോളറാദുരന്തത്തില്...
കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുമലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോളറ...