ശബരിമല; യുഡിഎഫ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സായാഹ്ന ധര്‍ണ ഇന്ന്
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാരിന്റെ നിലപാടിനെതിരെ യുഡിഎഫ് ഇന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ നടത്തും. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ വീഴ്ച, ബന്ധുനിയമന വിവാദത്തില്‍പ്പെട്ട...