സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഘോഷമായി തിരുപ്പിറവി കര്‍മ്മങ്ങള്‍
രണ്ടു മണിക്കൂര്‍ നീണ്ട പാതിരാകുര്ബാനയക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം മാര്‍പ്പാപ്പ...