- Home
- Christian United Forum

India
16 March 2025 10:22 AM IST
മോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമം നാല് മടങ്ങ് വർധിച്ചെന്ന് റിപ്പോർട്ട്; കൂടുതൽ ഉത്തർപ്രദേശിൽ
മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ വൻ അതിക്രമമാണ് ക്രിസ്ത്യൻ വിഭാഗം നേരിടുന്നതെന്ന് ആൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോൺ ദയാൽ മീഡിയവണിനോട്


