Light mode
Dark mode
മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി
പ്രതിഷേധം ശക്തമായിട്ടും സംഭവം കുറ്റകൃത്യമായി കാണാനാകില്ലെന്നു പറഞ്ഞ് നടപടിയെ നിസ്സാരമാക്കുകയായിരുന്നു ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ചെയ്തത്