Light mode
Dark mode
ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസിനെയാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം
കേസിൽ ഹൈക്കോടതി ഇന്നലെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു
ഭർത്താവ് ജയിലിലായ സമയത്ത് ഭീഷണിപ്പെടുത്തി ബലാംത്സംഗം ചെയ്തെന്ന് പരാതി
മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയെ തുടർന്നുണ്ടായ മനോവിഷമമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിൽ പോകാൻ കാരണമായതെന്നാണ് വിവരം
ഇന്ന് രാവിലെയോടെയാണ് എലിസബത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ സിഐയെ കാണാതായത്.