അസമില്‍ അശാന്തി വിതച്ച് വീണ്ടും അഭയാര്‍ത്ഥി പൌരത്വം പ്രശ്നം
ഒരു മുസ്ലിം സ്ത്രീയുടെ വിവാഹ സാധുതയുമായി ബന്ധപ്പെട്ട ഗുവാഹത്തി ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ 50 ലക്ഷത്തോളം മുസ്ലിംകളാണ് ഇപ്പോള്‍ പൌരത്വ നഷ്ട ഭീഷണി നേരിടുന്നത് അസമില്‍ അശാന്തി വിതച്ച് അഭയാര്‍ത്ഥി...