Light mode
Dark mode
കൃഷ്ണ ജായും ധിരേന്ദ്ര കെ. ജായും ചേര്‍ന്നെഴുതിയ ‘അയോധ്യ: കറുത്ത ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം. ഒരു രാത്രി കൊണ്ട് ബാബരി മസ്ജിദ് ക്ഷേത്രമായി മാറിയതിന്റെ ചരിത്രസാക്ഷ്യമാണിത്.