'സ്കൂൾ ഒഴിവാക്കി കോച്ചിങ് സെന്ററുകളിൽ പോകുന്ന വിദ്യാര്‍ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാൻ അനുവദിക്കരുത്'; രാജസ്ഥാൻ ഹൈക്കോടതി
വിദ്യാർഥികളെ സ്കൂളുകളിൽ നിന്ന് കോച്ചിങ് സെന്ററുകളിലേക്ക് മാറ്റുന്നത് അക്കാദമിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു