കോബാർ സൗഹൃദ വേദി "നല്ല വായന" ഉദ്ഘാടനവും പുസ്തക ചർച്ചയും നടത്തി
കോബാർ സൗഹൃദ വേദിയുടെ പ്രതിമാസ വായനശാല പരിപാടിയായ "നല്ല വായന"യുടെ ഉദ്ഘാടനവും പുസ്തക ചർച്ചയും നടത്തി.കോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.സ്.വി പ്രസിഡന്റ് റസാഖ് ബാവു അധ്യക്ഷനായി. വിടപറഞ്ഞ പ്രമുഖ...