Light mode
Dark mode
യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടൻമാരുടെ ഇടപെടൽ ഇല്ലാതെയും പൂർത്തിയാക്കാൻ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിച്ചുവരുന്നു
കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തിയത്
തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്
ഇന്ത്യയിൽ ഡോളറിന്റെ ചോദനം ഉയരുകയും പ്രദാനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക് രൂപയ്ക്കെതിരേ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു